- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിക്ഷേപകര്‍ക്ക് വലിയ ആശ്വാസം; റിയല്‍ എസ്‌റ്റേറ്റ് വിസ ലളിതമാക്കി ദുബയ്

ദുബയ്: റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുള്ള നിക്ഷേപകരെയും വസ്തുവക ഉടമകളെയും ലക്ഷ്യമാക്കി ദുബയ് സര്‍ക്കാര്‍ വിസ നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ)യും ദുബയ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റും തമ്മിലുള്ള ധാരണാപത്രം ഇതിന് വഴിയൊരുക്കി. പുതിയ സംവിധാനത്തിലൂടെ ഗോള്‍ഡന്‍ റെസിഡന്‍സി, റിട്ടയര്‍മെന്റ് റെസിഡന്‍സി, പ്രോപ്പര്‍ട്ടി റെസിഡന്‍സി എന്നീ പ്രധാന സേവനങ്ങള്‍ ഏകോപിപ്പിച്ച് ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കും. ഇതോടെ വിവിധ വകുപ്പുകളില്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുകയും വിസ നടപടിക്രമങ്ങള്‍ വേഗത്തിലാകുകയും ചെയ്യും.
സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ഡാറ്റ കൈമാറ്റം ലളിതമാകുന്നതോടെ നടപടികള്‍ കൂടുതല്‍ സുതാര്യമാകും. നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനൊപ്പം, ദുബയില്‍ കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ഈ നടപടി സഹായകരമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















