- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 552 പേര്‍ക്ക് കൊവിഡ്; 920 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ഇന്ന് 552 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 392 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 156 പേര്‍, 3 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും.920 പേര്‍!ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 4512 പരിശോധന നടത്തിയതിലാണ് 552 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.12.23 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭാ സ്വദേശികള്‍ 52 പേര്‍
ചാലിശ്ശേരി സ്വദേശികള്‍ 34 പേര്‍
നാഗലശ്ശേരി സ്വദേശികള്‍
19 പേര്‍
കടമ്പഴിപ്പുറം, മുതുതല, തിരുമിറ്റക്കോട് സ്വദേശികള്‍ 17 പേര്‍ വീതം
തെങ്കര സ്വദേശികള്‍ 14 പേര്‍
കരിമ്പുഴ, ലക്കിടിപേരൂര്‍, പെരുവമ്പ് സ്വദേശികള്‍ 13 പേര്‍ വീതം
അഗളി, മണ്ണാര്‍ക്കാട്, കോട്ടോപ്പാടം, ഒറ്റപ്പാലം, സ്വദേശികള്‍ 12 പേര്‍ വീതം
കാവശ്ശേരി, പരുതൂര്‍, ഷൊര്‍ണൂര്‍ സ്വദേശികള്‍ 11 പേര്‍ വീതം
വാണിയംകുളം, സ്വദേശികള്‍ 9 പേര്‍
ചളവറ, വെള്ളിനേഴി, സ്വദേശികള്‍ 8 പേര്‍ വീതം.
ആനക്കര, അയിലൂര്‍, കാഞ്ഞിരപ്പുഴ, കപ്പൂര്‍, കാരാകുറിശ്ശി, പട്ടിത്തറ, വടക്കഞ്ചേരി സ്വദേശികള്‍ 7 പേര്‍ വീതം.
അലനല്ലൂര്‍, എരിമയൂര്‍, കൊടുമ്പ്, കുമരംപുത്തൂര്‍, പറളി, വല്ലപ്പുഴ സ്വദേശികള്‍ 6 പേര്‍ വീതം.
അമ്പലപ്പാറ, കോങ്ങാട്, നെല്ലായ, ഓങ്ങല്ലൂര്‍, തൃത്താല, വടവന്നൂര്‍ സ്വദേശികള്‍ 5 പേര്‍ വീതം.
കരിമ്പ, കേരളശ്ശേരി, കൊല്ലങ്കോട്, കൊപ്പം, മണ്ണൂര്‍, മരുതറോഡ്, മുതലമട, പിരായിരി, പുതുശ്ശേരി,വിളയൂര്‍ സ്വദേശികള്‍ 4 പേര്‍ വീതം.
അനങ്ങനടി, ചിറ്റൂര്‍തത്തമംഗലം, കണ്ണാടി, കണ്ണമ്പ്ര, കൊടുവായൂര്‍, കോട്ടായി, കൊഴിഞ്ഞാമ്പാറ, കുഴല്‍മന്നം, പല്ലശ്ശന, പട്ടാമ്പി, പെരിങ്ങോട്ടുകുറിശ്ശി, പൊല്‍പ്പുള്ളി, തച്ചമ്പാറ സ്വദേശികള്‍ 3 പേര്‍ വീതം.
ആലത്തൂര്‍, കിഴക്കഞ്ചേരി, മലമ്പുഴ, മങ്കര, മുണ്ടൂര്‍, നല്ലേപ്പിള്ളി, നെന്മാറ, പെരുമാട്ടി, പുതുനഗരം, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, തേങ്കുറിശ്ശി, തൃക്കടീരി സ്വദേശികള്‍ 2 പേര്‍ വീതം.
അകത്തേത്തറ, എലപ്പുള്ളി, എലവഞ്ചേരി, കുത്തനൂര്‍, മാത്തൂര്‍, മേലാര്‍കോട്, നെല്ലിയാമ്പതി, പട്ടഞ്ചേരി, പുതൂര്‍, പുതുക്കോട്, ഷോളയൂര്‍, തരൂര്‍, വണ്ടാഴി സ്വദേശികള്‍ ഒരാള്‍ വീതം.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8085 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ് ജില്ലയിലും 6 പേര്‍ വയനാട് ജില്ലയിലും 11 പേര്‍ ആലപ്പുഴ ജില്ലയിലും 14 പേര്‍ എറണാകുളം ജില്ലയിലും 15 പേര്‍ വീതം കൊല്ലം, ഇടുക്കി ജില്ലകളിലും 17 പേര്‍ കോട്ടയം ജില്ലയിലും 18 പേര്‍ പത്തനംതിട്ട ജില്ലയിലും 20 പേര്‍ തിരുവനന്തപുരം ജില്ലയിലും 21 പേര്‍ കണ്ണൂര്‍ ജില്ലയിലും 72 പേര്‍ കോഴിക്കോട് ജില്ലയിലും 58 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 235 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















