Latest News

മാള സ്വദേശി ദുബായില്‍ മരിച്ചു

മാള സ്വദേശി ദുബായില്‍ മരിച്ചു
X

മാള: വെള്ളാങ്കല്ലൂര്‍ കരൂപ്പടന്ന പേഴുംകാട് പിച്ചത്തറ അബ്ദുല്‍ ഗഫൂര്‍ (55) ദുബായില്‍ വെച്ച് മരിച്ചു. ഭാര്യ: ലൈല. മക്കള്‍: അല്‍ത്താഫ്, അംജത്, ഹംദാര്‍. ഖബറടക്കം ദുബായില്‍ നടത്തി.

Next Story

RELATED STORIES

Share it