- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 1996 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2237 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 1996 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1377 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 601പേര്‍, 17 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും. 2237 പേര്‍!ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 10811 പരിശോധന നടത്തിയതിലാണ് 1996 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.18.46 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ 133 പേര്‍
ഷൊര്‍ണൂര്‍ സ്വദേശികള്‍ 75 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍ 72 പേര്‍
തിരുവേഗപ്പുറ സ്വദേശികള്‍ 67 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 58 പേര്‍
കൊപ്പം, വാണിയംകുളം സ്വദേശികള്‍ 55 പേര്‍ വീതം
തൃക്കടീരി സ്വദേശികള്‍ 53 പേര്‍
മണ്ണൂര്‍, പുതുശ്ശേരി സ്വദേശികള്‍ 40 പേര്‍ വീതം
ലക്കിടിപേരൂര്‍
സ്വദേശികള്‍ 35 പേര്‍
മുണ്ടൂര്‍, വടക്കഞ്ചേരി സ്വദേശികള്‍ 34 പേര്‍ വീതം
അമ്പലപ്പാറ, പരുതൂര്‍ സ്വദേശികള്‍ 33 പേര്‍ വീതം
മണ്ണാര്‍ക്കാട് സ്വദേശികള്‍ 32 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍ 31 പേര്‍
കാഞ്ഞിരപ്പുഴ, തരൂര്‍ സ്വദേശികള്‍ 30 പേര്‍ വീതം
എരുത്തേമ്പതി സ്വദേശികള്‍ 29 പേര്‍
പെരുവമ്പ് സ്വദേശികള്‍ 28 പേര്‍
കൊടുമ്പ്, തിരുമിറ്റക്കോട്, വിളയൂര്‍ സ്വദേശികള്‍ 27 പേര്‍ വീതം
നല്ലേപ്പിള്ളി, തെങ്കരസ്വദേശികള്‍ 26 പേര്‍ വീതം
കടമ്പഴിപ്പുറം, പറളി, പട്ടാമ്പി സ്വദേശികള്‍ 25 പേര്‍ വീതം
പൂക്കോട്ടുകാവ് സ്വദേശികള്‍ 24 പേര്‍
കോട്ടോപ്പാടം സ്വദേശികള്‍ 22 പേര്‍
മരുതറോഡ്, വടകരപ്പതി സ്വദേശികള്‍ 21 പേര്‍ വീതം
കുമരംപുത്തൂര്‍ സ്വദേശികള്‍ 20 പേര്‍
അലനല്ലൂര്‍, കപ്പൂര്‍, നെന്മാറ, തൃത്താല, വെള്ളിനേഴി സ്വദേശികള്‍ 19 പേര്‍ വീതം
കുലുക്കല്ലൂര്‍, ഓങ്ങല്ലൂര്‍, പട്ടിത്തറ, തച്ചമ്പാറ സ്വദേശികള്‍ 18 പേര്‍ വീതം
അകത്തേത്തറ, അനങ്ങനടി, ചിറ്റൂര്‍തത്തമംഗലം, എലപ്പുള്ളി, എരിമയൂര്‍, വണ്ടാഴി സ്വദേശികള്‍ 17 പേര്‍ വീതം
കോട്ടായി സ്വദേശികള്‍16 പേര്‍
നാഗലശ്ശേരി സ്വദേശികള്‍ 15 പേര്‍
കണ്ണാടി, കാരാകുറിശ്ശി, മലമ്പുഴ, പെരിങ്ങോട്ടുകുറിശ്ശി, ശ്രീകൃഷ്ണപുരം
സ്വദേശികള്‍ 14 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, മുതുതല, പെരുമാട്ടി സ്വദേശികള്‍ 13 പേര്‍ വീതം
ആലത്തൂര്‍, കോങ്ങാട്, പല്ലശ്ശന സ്വദേശികള്‍ 12 പേര്‍ വീതം
കൊല്ലങ്കോട് സ്വദേശികള്‍ 11 പേര്‍
ആനക്കര, കാവശ്ശേരി, കുഴല്‍മന്നം, പുതുനഗരം, തച്ചനാട്ടുകര, തേങ്കുറിശ്ശി വല്ലപ്പുഴ സ്വദേശികള്‍ 10 പേര്‍ വീതം
അയിലൂര്‍, മുതലമട, നെല്ലായ, പട്ടഞ്ചേരി, വടവന്നൂര്‍ സ്വദേശികള്‍ 9 പേര്‍ വീതം
ചാലിശ്ശേരി, കണ്ണമ്പ്ര, കരിമ്പ, കൊടുവായൂര്‍, പിരായിരി, പൊല്‍പ്പുള്ളി സ്വദേശികള്‍ 8 പേര്‍ വീതം
ചളവറ, കൊഴിഞ്ഞാമ്പാറ, മങ്കര, മാത്തൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം
എലവഞ്ചേരി സ്വദേശികള്‍
6 പേര്‍
കരിമ്പുഴ, കുത്തനൂര്‍, മേലാര്‍കോട് സ്വദേശികള്‍ 5 പേര്‍ വീതം
അഗളി,കേരളശ്ശേരി സ്വദേശികള്‍ 4 പേര്‍ വീതം
നെല്ലിയാമ്പതി, പുതുക്കോട്, ഷോളയൂര്‍ സ്വദേശികള്‍ 2 പേര്‍ വീതം
പുതൂര്‍ സ്വദേശിയായ ഒരാള്‍
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12028 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ്
ജില്ലയിലും 6 പേര്‍ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും 7 പേര്‍ കോട്ടയം ജില്ലയിലും 11 പേര്‍ കൊല്ലം ജില്ലയിലും 13 പേര്‍ തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലും 14 പേര്‍ പത്തനംതിട്ട ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും 26 പേര്‍ എറണാകുളം ജില്ലയിലും 34 പേര്‍ കോഴിക്കോട് ജില്ലകളിലും 144 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 303 പേര്‍ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















