- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 2288 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയില്‍ ഇന്ന് 2288 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1463 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 813 പേര്‍, 10 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.
2267 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 11552 പരിശോധന നടത്തിയതിലാണ് 2288 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 19.80 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 148 പേര്‍
ഷൊര്‍ണൂര്‍ നഗരസഭ സ്വദേശികള്‍ 112 പേര്‍ പേര്‍
വണ്ടാഴി സ്വദേശികള്‍ 100 പേര്‍
ചെറുപ്പുളശ്ശേരി സ്വദേശികള്‍ 86 പേര്‍
ഒറ്റപ്പാലം നഗരസഭാ സ്വദേശികള്‍ 67 പേര്‍
കോട്ടായി സ്വദേശികള്‍ 62 പേര്‍
തൃത്താല സ്വദേശികള്‍ 59 പേര്‍
ആനക്കര സ്വദേശികള്‍ 58 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍ 57 പേര്‍
പട്ടഞ്ചേരി സ്വദേശികള്‍ 49 പേര്‍
കണ്ണമ്പ്ര സ്വദേശികള്‍ 47 പേര്‍
കുഴല്‍മന്ദം സ്വദേശികള്‍ 45 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍ 43 പര്‍
എലപ്പുള്ളി സ്വദേശികള്‍ 42 പേര്‍
മുതുതല സ്വദേശികള്‍ 39 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ 37 പേര്‍
തിരുമിറ്റക്കോട് സ്വദേശികള്‍ 36 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍ 34 പേര്‍
ആലത്തൂര്‍, ലക്കിടിപേരൂര്‍, പട്ടാമ്പി, വാണിയംകുളം സ്വദേശികള്‍ 32 പേര്‍ വീതം
പുതുശ്ശേരി സ്വദേശികള്‍ 31 പേര്
എലവഞ്ചേരി സ്വദേശികള്‍ 30 പേര്‍
മാത്തൂര്‍, പെരുമാട്ടി, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 27 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 26 പേര്‍
കരിമ്പ, നെന്മാറ, വിളയൂര്‍ സ്വദേശികള്‍ 25 പേര്‍ വീതം
നെല്ലായ, പിരായിരി സ്വദേശികള്‍ 23 പേര്‍ വീതം
എരിമയൂര്‍, പട്ടിത്തറ സ്വദേശികള്‍ 22 പേര്‍ വീതം
അനങ്ങനടി, കാഞ്ഞിരപ്പുഴ, നാഗലശ്ശേരി സ്വദേശികള്‍ 21 പേര്‍ വീതം
കണ്ണാടി സ്വദേശികള്‍ 20 പേര്‍
ചളവറ, കൊടുവായൂര്‍, തിരുവേഗപ്പുറ, തെങ്കര സ്വദേശികള്‍ 19 പേര്‍ വീതം
പറളി, വെള്ളിനേഴി സ്വദേശികള്‍ 18 പേര്‍ വീതം
അയിലൂര്‍, കോട്ടോപ്പാടം, വല്ലപ്പുഴ, പരുതൂര്‍ സ്വദേശികള്‍ 17 പേര്‍ വീതം
അഗളി, തൃക്കടീരി സ്വദേശികള്‍ 16 പേര്‍ വീതം
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 15 പേര്‍
അകത്തെതറ, കപ്പൂര്‍, കരിമ്പുഴ, മണ്ണൂര്‍, മരുതറോഡ്, പൊല്‍പ്പുള്ളി സ്വദേശികള്‍ 14 പേര്‍ വീതം
ചാലിശ്ശേരി, കടമ്പഴിപ്പുറം, കാവശ്ശേരി, കൊടുമ്പ്, കുലുക്കല്ലൂര്‍, പല്ലശ്ശന സ്വദേശികള്‍ 13 പേര്‍ വീതം
അലനല്ലൂര്‍, മണ്ണാര്‍ക്കാട്, കൊല്ലങ്കോട്, വടകരപ്പതി സ്വദേശികള്‍ 12 പേര്‍ വീതം
മലമ്പുഴ, പുതുക്കോട്, തേങ്കുറിശ്ശി സ്വദേശികള്‍ 10 പേര്‍ വീതം
കുമരംപുത്തൂര്‍, പെരുവെമ്പ്, കൊങ്ങാട് സ്വദേശികള്‍ 9 പേര്‍ വീതം
മേലാര്‍കോട്, മുണ്ടൂര്‍, മുതലമട, നല്ലേപ്പിള്ളി സ്വദേശികള്‍ 8 പേര്‍ വീതം
പൂക്കോട്ടുകാവ്, തരൂര്‍, വടവന്നൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം
കൊപ്പം, കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ 6 പേര്‍ വീതം
ഷോളയൂര്‍, തച്ചമ്പാറ, കുത്തനൂര്‍ സ്വദേശികള്‍ 5 പേര്‍ വീതം
കേരളശ്ശേരി, മങ്കര, പുതൂര്‍, തച്ചനാട്ടുകര സ്വദേശികള്‍ 4 പേര്‍ വീതം
പുതുനഗരം സ്വദേശികള്‍ 3 പേര്‍
നെല്ലിയാമ്പതി, കാരാകുറുശ്ശി, എരുത്തേമ്പതി സ്വദേശികള്‍ ഒരാള്‍ വീതം.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12327 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ് ജില്ലയിലും 6 പേര്‍ വീതം കോട്ടയം, ആലപ്പുഴ, വയനാട് ജില്ലകളിലും 10 പേര്‍ പത്തനംതിട്ട ജില്ലയിലും 11 പേര്‍ കൊല്ലം ജില്ലയിലും 13 പേര്‍ തിരുവനന്തപുരം, കണ്ണൂര്‍ ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും 22 പേര്‍ എറണാകുളം ജില്ലയിലും 31 പേര്‍ കോഴിക്കോട് ജില്ലകളിലും 135 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 290 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















