- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 3531 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1369, ടി.പി.ആര്‍ 21.11 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3531 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 48 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3471 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നു വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 9 പേര്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 16947 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1369 പേര്‍ കൂടി രോഗമുക്തി നേടി. 21.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 34415 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 6480 പേര്‍ ഉള്‍പ്പടെ 101073 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 877496 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.2175 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 48
അരിക്കുളം 2
ആയഞ്ചേരി 1
ചക്കിട്ടപ്പാറ 6
ചങ്ങരോത്ത്2
ചെക്ക്യാട് 3
ഫറോക്ക് 3
കടലുണ്ടി 1
കൊയിലാണ്ടി 4
കോഴിക്കോട് 5
നാദാപൂരം 1
നൊച്ചാട് 1
ഒളവണ്ണ 5
പേരാമ്പ്ര3
പെരുമണ്ണ 3
പുറമേരി 2
പുതുപ്പാടി 2
താമരശ്ശേരി1
തൂണേരി 2
വില്യാപ്പള്ളി 1
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 9
കോഴിക്കോട് 7
മടവൂര്‍ 1
താമരശ്ശേരി 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ 453
അരിക്കുളം 47
അത്തോളി 30
ആയഞ്ചേരി 18
അഴിയൂര്‍ 18
ബാലുശ്ശേരി 72
ചക്കിട്ടപ്പാറ 29
ചങ്ങരോത്ത് 15
ചാത്തമംഗലം 65
ചെക്കിയാട് 13
ചേളന്നൂര്‍ 38
ചേമഞ്ചേരി 34
ചെങ്ങോട്ട്കാവ് 45
ചെറുവണ്ണൂര്‍ 29
ചോറോട് 38
എടച്ചേരി 31
ഏറാമല 27
ഫറോക്ക് 46
കടലുണ്ടി 32
കക്കോടി 63
കാക്കൂര്‍ 62
കാരശ്ശേരി 44
കട്ടിപ്പാറ 13
കാവിലുംപാറ 23
കായക്കൊടി 10
കായണ്ണ 7
കീഴരിയൂര്‍ 22
കിഴക്കോത്ത് 52
കോടഞ്ചേരി 76
കൊടിയത്തൂര്‍ 31
കൊടുവള്ളി 10
കൊയിലാണ്ടി 109
കുടരഞ്ഞി 6
കൂരാച്ചുണ്ട് 27
കൂത്താളി 12
കോട്ടൂര്‍ 29
കുന്ദമംഗലം 81
കുന്നുമ്മല്‍ 10
കുരുവട്ടൂര്‍ 27
കുറ്റിയാടി 8
മടവൂര്‍ 37
മണിയൂര്‍ 83
മരുതോങ്കര 11
മാവൂര്‍ 40
മേപ്പയ്യൂര്‍ 64
മൂടാടി 34
മുക്കം 82
നാദാപുരം 23
നടുവണ്ണൂര്‍ 18
നന്‍മണ്ട 45
നരിക്കുനി 16
നരിപ്പറ്റ 18
നൊച്ചാട് 35
ഒളവണ്ണ 75
ഓമശ്ശേരി 36
ഒഞ്ചിയം 32
പനങ്ങാട് 23
പയ്യോളി 72
പേരാമ്പ്ര 34
പെരുമണ്ണ 68
പെരുവയല്‍ 64
പുറമേരി 29
പുതുപ്പാടി 115
രാമനാട്ടുകര 46
തലക്കുളത്തൂര്‍ 109
താമരശ്ശേരി 78
തിക്കോടി 45
തിരുവള്ളൂര്‍ 45
തിരുവമ്പാടി 31
തൂണേരി 19
തുറയൂര്‍ 10
ഉള്ള്യേരി 53
ഉണ്ണികുളം 35
വടകര 86
വളയം 3
വാണിമേല്‍ 12
വേളം 12
വില്യാപ്പള്ളി 31
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 2
കോഴിക്കോട് 1
കാക്കൂര്‍ 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 34415
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 171
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 506
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 359
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 443
സ്വകാര്യ ആശുപത്രികള്‍ 1293
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 238
വീടുകളില്‍ ചികിത്സയിലുളളവര്‍ 28192
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 24.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















