Latest News

കണ്ണൂര്‍ ജില്ലയില്‍ 1657 പേര്‍ക്ക് കൂടി കൊവിഡ് ; 1624 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ ജില്ലയില്‍ 1657 പേര്‍ക്ക് കൂടി കൊവിഡ് ; 1624 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 1657 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1624 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ 10 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.56%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 120

ആന്തുര്‍നഗരസഭ 52

ഇരിട്ടിനഗരസഭ 53

കൂത്തുപറമ്പ്‌നഗരസഭ 31

മട്ടന്നൂര്‍നഗരസഭ 42

പാനൂര്‍നഗരസഭ 38

പയ്യന്നൂര്‍നഗരസഭ 49

ശ്രീകണ്ഠാപുരംനഗരസഭ 6

തളിപ്പറമ്പ്‌നഗരസഭ 15

തലശ്ശേരിനഗരസഭ 59

ആലക്കോട് 18

അഞ്ചരക്കണ്ടി 15

ആറളം 12

അയ്യന്‍കുന്ന് 21

അഴീക്കോട് 61

ചപ്പാരപ്പടവ് 22

ചെമ്പിലോട് 14

ചെങ്ങളായി 11

ചെറുകുന്ന് 18

ചെറുപുഴ 18

ചെറുതാഴം 19

ചിറക്കല്‍ 15

ചിറ്റാരിപ്പറമ്പ് 22

ചൊക്ലി 12

ധര്‍മ്മടം 14

എരമംകുറ്റൂര്‍ 11

എരഞ്ഞോളി 1

എരുവേശ്ശി 11

ഏഴോം 19

ഇരിക്കൂര്‍ 3

കടമ്പൂര്‍ 9

കടന്നപ്പള്ളിപാണപ്പുഴ 8

കതിരൂര്‍ 23

കല്യാശ്ശേരി 11

കണിച്ചാര്‍ 10

കാങ്കോല്‍ആലപ്പടമ്പ 18

കണ്ണപുരം 21

കരിവെള്ളൂര്‍പെരളം 16

കീഴല്ലൂര്‍ 8

കേളകം 12

കൊളച്ചേരി 9

കോളയാട് 16

കൂടാളി 9

കോട്ടയംമലബാര്‍ 17

കൊട്ടിയൂര്‍ 6

കുഞ്ഞിമംഗലം 16

കുന്നോത്തുപറമ്പ് 19

കുറുമാത്തൂര്‍ 7

കുറ്റിയാട്ടൂര്‍ 45

മാടായി 10

മലപ്പട്ടം 10

മാലൂര്‍ 15

മാങ്ങാട്ടിടം 27

മാട്ടൂല്‍ 9

മയ്യില്‍ 45

മൊകേരി 6

മുണ്ടേരി 12

മുഴക്കുന്ന് 20

മുഴപ്പിലങ്ങാട് 7

നടുവില്‍ 26

നാറാത്ത് 26

ന്യൂമാഹി 4

പടിയൂര്‍ 18

പന്ന്യന്നൂര്‍ 2

പാപ്പിനിശ്ശേരി 15

പരിയാരം 7

പാട്യം 18

പട്ടുവം 9

പായം 27

പയ്യാവൂര്‍ 14

പെരളശ്ശേരി 12

പേരാവൂര്‍ 17

പെരിങ്ങോംവയക്കര 10

പിണറായി 25

രാമന്തളി 17

തില്ലങ്കേരി 19

തൃപ്പങ്ങോട്ടൂര്‍ 35

ഉദയഗിരി 15

ഉളിക്കല്‍ 38

വളപട്ടണം 5

വേങ്ങാട് 14

എറണാകുളം 2

കോഴിക്കോട് 4

പത്തനംതിട്ട 1

തൃശ്ശൂര്‍ 1

ഇതരസംസ്ഥാനം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 2

ആറളം 1

കരിവെള്ളൂര്‍പെരളം 1

കൂടാളി 1

കോട്ടയംമലബാര്‍ 1

കൊട്ടിയൂര്‍ 1

പിണറായി 1

ഉദയഗിരി 1

കോഴിക്കോട് 1

വിദേശത്തുനിന്നുംവന്നവര്‍:

തലശ്ശേരിനഗരസഭ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 2

ഇരിട്ടിനഗരസഭ 1

കൂത്തുപറമ്പ്‌നഗരസഭ 1

തളിപ്പറമ്പ്‌നഗരസഭ 1

തലശ്ശേരിനഗരസഭ 2

അഞ്ചരക്കണ്ടി 1

ആറളം 1

ചപ്പാരപ്പടവ് 1

ചെറുകുന്ന് 1

ചെറുതാഴം 1

എരമംകുറ്റൂര്‍ 1

കടമ്പൂര്‍ 1

കരിവെള്ളൂര്‍പെരളം 1

കുറുമാത്തൂര്‍ 1

മാടായി 1

മാലൂര്‍ 1

മയ്യില്‍ 1

പാപ്പിനിശ്ശേരി 1

പരിയാരം 1

കോഴിക്കോട് 1

രോഗമുക്തി 1986 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 228582 ആയി. ഇവരില്‍ 1986 പേര്‍ ബുധനാഴ്ച (1/9/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 214167 ആയി. 1377 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 10733 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 9772 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 9772 പേര്‍ വീടുകളിലും ബാക്കി 961 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 34373 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 34373 പേരാണ്. ഇതില്‍ 33417 പേര്‍ വീടുകളിലും 956 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1775777 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1775027 എണ്ണത്തിന്റെ ഫലം വന്നു. 750 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Next Story

RELATED STORIES

Share it