Latest News

ഇടുക്കി ജില്ലയില്‍ 226 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 7.54%

ഇടുക്കി ജില്ലയില്‍ 226 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 7.54%
X

കട്ടപ്പന: ഇടുക്കി ജില്ലയില്‍ 226 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.54%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 304 പേര്‍ കൊവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 7

ആലക്കോട് 1

അറക്കുളം 7

അയ്യപ്പന്‍കോവില്‍ 2

ബൈസണ്‍വാലി 2

ചക്കുപള്ളം 4

ചിന്നക്കനാല്‍ 1

ഇടവെട്ടി 11

ഏലപ്പാറ 6

ഇരട്ടയാര്‍ 1

കഞ്ഞിക്കുഴി 6

കാമാക്ഷി 5

കാഞ്ചിയാര്‍ 7

കരിമണ്ണൂര്‍ 4

കരിങ്കുന്നം 11

കരുണാപുരം 1

കട്ടപ്പന 4

കോടിക്കുളം 4

കൊക്കയാര്‍ 2

കൊന്നത്തടി 2

കുടയത്തൂര്‍ 8

കുമാരമംഗലം 5

കുമളി 5

മണക്കാട് 7

മാങ്കുളം 1

മരിയാപുരം 2

മൂന്നാര്‍ 2

നെടുങ്കണ്ടം 10

പള്ളിവാസല്‍ 9

പാമ്പാടുംപാറ 2

പീരുമേട് 3

പുറപ്പുഴ 12

രാജാക്കാട് 3

തൊടുപുഴ 21

ഉടുമ്പന്‍ചോല 2

ഉടുമ്പന്നൂര്‍ 13

ഉപ്പുതറ 6

വണ്ടന്‍മേട് 2

വണ്ടിപ്പെരിയാര്‍ 1

വണ്ണപ്പുറം 7

വാത്തിക്കുടി 3

വാഴത്തോപ്പ് 6

വെള്ളത്തൂവല്‍ 4

വെള്ളിയാമറ്റം 4

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി ചാറ്റുപാറ സ്വദേശിനി (25).

വെള്ളത്തൂവല്‍ ചെങ്കുളം ആനച്ചാല്‍ സ്വദേശിനി (20).

വെള്ളിയാമറ്റം ഇളംദേശം സ്വദേശിനി (30).

ഇരട്ടയാര്‍ വലിയതോവാള സ്വദേശിനി (26).

കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (50).

Next Story

RELATED STORIES

Share it