- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പീഡനക്കേസ് ഒതുക്കാനാവശ്യപ്പെട്ട മന്ത്രി ശശീന്ദ്രന്‍ രാജിവെക്കണം: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്
BY APH20 July 2021 8:04 AM GMT

X
APH20 July 2021 8:04 AM GMT
കോഴിക്കോട്: സ്ത്രീ പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാനാവശ്യപ്പെട്ട മന്ത്രി ശശീന്ദ്രന്‍ രാജിവെക്കണമെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്. കേസ് ഒതുക്കാന്‍ വേണ്ടി പരാതിക്കാരിയുടെ പിതാവുമായുള്ള മന്ത്രിയുടെ ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നു.
സ്ത്രീകള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കുകയും അത് വിവാദമായി സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയുമൊക്കെ ചെയ്യുന്ന സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്തിരിക്കുന്ന ആള്‍ തന്നെ ഈ രീതിയില്‍ ഇടപെടുന്നത് നീചമാണെന്ന് പ്രസിഡന്റ് ജബീന ഇര്‍ഷാദ് പറഞ്ഞു. കഴിഞ്ഞ ജൂണ്‍ അവസാനം പരാതി നല്‍കിയിട്ട് ഇത് വരെ പോലിസ് എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിശദമായ അന്വേഷണം നടത്തി മന്ത്രിക്കെതിരേ നടപടിയെടുക്കണമെന്നും ജബീന ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















