Latest News

സിനിമാ ചിത്രീകരണം സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു

സിനിമാ ചിത്രീകരണം സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു
X

കൊച്ചി: സിനിമാ ചിത്രീകരണം സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് കേരളത്തിലേക്ക് മാറ്റും. രണ്ടാഴ്ചയ്ക്കുശേഷം ചിത്രീകരണം തെലങ്കാനയില്‍ നിന്ന് മാറ്റും. ജിത്തു ജോസഫ് ചിത്രം 'ട്വല്‍ത് മാന്‍' തെലങ്കാനയിലേക്ക് മാറ്റില്ല. മോഹന്‍ലാല്‍ സിനിമ ഈ മാസം അവസാനം കേരളത്തില്‍ തുടങ്ങും. സര്‍ക്കാര്‍ സിനിമാ ഷൂട്ടിങ്ങിന് അനുമതി നല്‍കിയ സാഹചര്യത്തിലാണിത്.

Next Story

RELATED STORIES

Share it