Latest News

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; ആറുമാസത്തിനിടെ അമ്പത്തിയെട്ടാം തവണ

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; ആറുമാസത്തിനിടെ അമ്പത്തിയെട്ടാം തവണ
X


ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്.

ആറുമാസത്തിനിടെ ഇന്ധന വില കൂട്ടുന്നത് അമ്പത്തിയെട്ടാം തവണ.

ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടുള്ള സമരത്തിന് ചില സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it