Latest News

ബിജെപി എംപി അനില്‍ ബലൂനിക്ക് കൊവിഡ്

ബിജെപി എംപി അനില്‍ ബലൂനിക്ക് കൊവിഡ്
X

ന്യൂഡല്‍ഹി: ബിജെപി രാജ്യസഭാ എംപി അനില്‍ ബലൂനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അനില്‍ ബലൂനി കൊവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്.

'ഇന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥരീകരിച്ചു. ചികില്‍സ ആരംഭിച്ചു. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികായാണ്. എല്ലാവരും ജാഗ്രത പുലര്‍ത്തണം'. അദ്ദേഹം ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it