Latest News

വൈഗാ ശില്പശാലയിലും എക്‌സിബിഷനിലും ഓണ്‍ലൈനായി പങ്കെടുക്കാം

വൈഗാ ശില്പശാലയിലും എക്‌സിബിഷനിലും ഓണ്‍ലൈനായി പങ്കെടുക്കാം
X

തൃശൂര്‍: ഫെബ്രുവരി 10 മുതല്‍ 14 വരെ തൃശൂരില്‍ നടത്തപ്പെടുന്ന വൈഗ ശില്‍പ്പശാലയിലും പ്രദര്‍ശനത്തിലും ഏവര്‍ക്കും ഓണ്‍ലൈനായി പങ്കെടുക്കുന്നതിന് അവസരം ഉള്ളതായി അധികൃതര്‍ അറിയിച്ചു. വെര്‍ച്ച്വല്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്നതിന് www.keralaagriculture.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യണം.

പൊതുജനങ്ങള്‍ക്ക് vaigakerala@gmail.com എന്ന ലോഗിന്‍ ഐഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാതെ നേരിട്ട് പ്രവേശിക്കാവുന്നതാണ്.

Next Story

RELATED STORIES

Share it