ഇ വി ഉസ്മാന്‍ കോയയുടെ നിര്യാണത്തില്‍ എസ്ഡിപിഐ അനുശോചിച്ചു
BY APH22 Jan 2021 6:53 PM GMT

X
APH22 Jan 2021 6:53 PM GMT
കോഴിക്കോട്: ഡിസിസി വൈസ് പ്രസിഡന്റ് ഇ വി ഉസ്മാന്‍ കോയയുടെ നിര്യാണത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അനുശോചനം രേഖപ്പെടുത്തി. ഫ്രാന്‍സിസ് റോഡ് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ വലിയങ്ങാടി വാര്‍ഡ് കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
അനുശോചന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമദ്, എന്‍ സി അബൂബക്കര്‍, കെ സി അബു, കെ മൊയ്തീന്‍ കോയ, ഉഷാദേവി, പി ടി ആസാദ്, മുഹമ്മദ് കോയ എന്നീ നേതാക്കള്‍ സംസാരിച്ചു
Next Story
RELATED STORIES
'വഴിയില്‍ കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്‍ട്ടി...
11 Aug 2022 7:45 AM GMTറോഡില്‍ കുഴിയെന്ന് സമ്മതിക്കാതെ പൊതുമരാമത്ത് മന്ത്രി, ആശുപത്രിയില്‍...
11 Aug 2022 7:08 AM GMTഗല്‍വാന്‍ ഏറ്റുമുട്ടല്‍: തട്ടിക്കൊണ്ടുപോയി സൈനികരെ ചികില്‍സിപ്പിച്ചു,...
11 Aug 2022 6:59 AM GMTപൊതുസ്ഥലങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍;...
11 Aug 2022 6:34 AM GMTബെംഗളൂരുവിലെ ഈദ്ഗാഹ് ടവര്‍ ബാബരി മസ്ജിദ് മാതൃകയില്‍ തകര്‍ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMT