തൃശൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് വാക്സിന് സ്വീകരിച്ചത് 975 പേര്

തൃശൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച 975 പേര് കൊവിഡ് വാക്സിന് സ്വീകരിച്ചു.
ഗവ. മെഡിക്കല്‍ കോളജ് 87,
അമല മെഡിക്കല്‍ കോളജ്, 140,
വൈദ്യരത്നം ആയുര്‍വേദ കോളജ് 71,
തൃശൂര്‍ ജനറല്‍ ആശുപത്രി 103,
ദയ ആശുപത്രി 130,
കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി 88,
വടക്കാഞ്ചേരി ജില്ലാ ആശുപത്രി 100,
ചാവക്കാട് താലൂക്ക് ആശുപത്രി 88,
ജൂബിലി മിഷന് മെഡിക്കല്‍ കോളേജ്, 168
എന്നിങ്ങനെയാണ് വാക്സിന് സ്വീകരിച്ചവരുടെ വിവരങ്ങള്‍.
ജില്ലയില്‍ ഇത് വരെ 3801 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചു.
ശനിയാഴ്ച ഗവ മെഡിക്കല്‍ കോളജ്, അമല മെഡിക്കല്‍ കോളജ്, തൃശൂര്‍ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ വാക്സിനേഷന് നടക്കും. തിങ്കളാഴ്ച മുതല്‍ 18 കേന്ദ്രങ്ങളില്‍ വാക്സിനേഷന് നടക്കും. ചേലക്കര, വെള്ളാനിക്കര, മുല്ലശ്ശേരി, ആലപ്പാട്, വാടാനപ്പിള്ളി, മറ്റത്തൂര്‍, വടക്കേക്കാട് എന്നിവിടങ്ങളിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (100 പേര് വീതം), താലൂക്കാശുപത്രികളായ കുന്നംകുളം, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് പുതുതായി വാക്സിനേഷന് ആരംഭിക്കുന്നത്.
RELATED STORIES
ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു
10 Aug 2022 7:03 PM GMTഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
10 Aug 2022 6:46 PM GMTഎറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍...
10 Aug 2022 6:35 PM GMTപള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMTഇഡിക്ക് മുന്നില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMT