കുവൈത്തില്‍ ഇന്ന് ഒരു കൊവിഡ് മരണം; 467 പേര്‍ക്ക് രോഗബാധ
BY APH18 Jan 2021 5:26 PM GMT

X
APH18 Jan 2021 5:26 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ഇന്ന് ഒരു മരണം. ഇത് അടക്കം ഇത്വരെ രോഗ ബാധയേറ്റ് മരണമട വരുടെ എണ്ണം 948 ആണ്. 467 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 158244ആയി.
364 പേര് ഇന്ന് രോഗമുക്തരായി ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു 151496 ആയി. മാസങ്ങള്‍ക്ക് ശേഷം ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിനു മുകളില്‍ എത്തി 5800 ആയി ഉയര്‍ന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു 56ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 8807 പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇത് വരെ ആകെ സ്രവ പരിശോധന നടത്തപ്പെട്ടവരുടെ എണ്ണം 1406352ആണ്.
Next Story
RELATED STORIES
മൂവാറ്റുപുഴയിൽ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു
19 Aug 2022 7:10 PM GMTബൈക്കോടിച്ചുകൊണ്ട് ഫേസ് ബുക്ക് ലൈവ്; യുവാവിന്റെ ലൈസന്‍സ് മൂന്ന്...
19 Aug 2022 7:06 PM GMTകണ്ണൂര്‍ വി സിക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ
19 Aug 2022 6:59 PM GMTതിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ഥിനിയെ അയല്‍വാസികള്‍ പീഡിപ്പിച്ചു;...
19 Aug 2022 6:41 PM GMTഅട്ടപ്പാടി പൂതൂരിൽ വീണ്ടും കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു
19 Aug 2022 6:34 PM GMTഇടുക്കിയിൽ ചങ്ങലയില്‍ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി...
19 Aug 2022 6:16 PM GMT