Latest News

കൊവിഡ്: യൂനിസെഫിന്റെ കൈത്താങ്ങ്

കൊവിഡ്: യൂനിസെഫിന്റെ കൈത്താങ്ങ്
X

തൃശൂര്‍: ജില്ലയിലെ കൊവിഡ് അനുബന്ധ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി യൂനിസെഫ് 1,46,262 സോപ്പുകള്‍ എത്തിച്ചു നല്‍കി.

യൂനിസെഫ് വാഷ് (വാട്ടര്‍ സാനിറ്റേഷന്‍ ആന്‍ഡ് ഹൈജീന്‍) പ്രതിനിധി ബെര്‍ണ മേരി ഇഗ്‌നെഷ്യസ് ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ ചേംബറിലെത്തിയാണ് സോപ്പുകള്‍ കൈമാറിയത്. എ ഡി എം റെജി പി ജോസഫ്, ഹുസൂര്‍ ശിരസ്‌തേദര്‍ പ്രാണ്‍ സിംഗ് തുടങ്ങിയവര്‍ സന്നിഹിതരായി.

Next Story

RELATED STORIES

Share it