മുന്നണിയില്ലാതെ മുന്നേറ്റവുമായി എസ്ഡിപിഐ; ഇതുവരെ 75 ഇടങ്ങളില്‍ വിജയം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി എസ്ഡിപിഐ. സംസ്ഥാനത്ത് ഇതുവരെ 75 വാര്‍ഡുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. മൂന്ന് മുന്നണികളോട് തനിച്ച് മല്‍സരിച്ചാണ് എസ്ഡിപിഐ മികച്ച നേട്ടം കൊയ്തത്.
തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി എട്ടു സീറ്റില്‍ വിജയിച്ചു. കോര്‍പറേഷനില്‍ പല ഡിവിഷനുകളിലും ഇഞ്ചോടിഞ്ചു മല്‍സരമാണ് കാഴ്ചവെച്ചത്. ആലപ്പുഴ, പത്തനംതിട്ട, തിരുവല്ല, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട, ഇരിട്ടി നഗരസഭകളില്‍ എസ്ഡിപിഐ വന്‍ മുന്നേറ്റമാണ് നടത്തിയത്. പത്തനംതിട്ട നഗരസഭയില്‍ മൂന്നു സീറ്റുകള്‍ നേടി. ഈരാറ്റുപേട്ട നഗരസഭയില്‍ അഞ്ചു സീറ്റുകള്‍ നേടി.
ഫലമറിഞ്ഞത് ഇതുവരെ
കാസര്‍ഗോഡ് 7
കണ്ണൂര്‍ 9
കോഴിക്കോട് 3
വയനാട് 0
മലപ്പുറം 4
പാലക്കാട് 5
തൃശൂര്‍ 4
എറണാകുളം 4
ഇടുക്കി 1
കോട്ടയം 9
ആലപ്പുഴ 11
പത്തനംതിട്ട 4
കൊല്ലം 6
തിരുവനന്തപുരം 8
ആകെ 75
RELATED STORIES
കരിപ്പൂരിൽ വീണ്ടും കടത്തുസ്വര്‍ണം തട്ടാന്‍ ശ്രമം; പിന്നിൽ അര്ജ്ജുന്...
13 Aug 2022 5:34 PM GMTകിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTദേശീയ പതാകയേന്തിയുള്ള റാലിക്കിടെ ബിജെപി നേതാവിനെ പശു കുത്തിവീഴ്ത്തി
13 Aug 2022 2:15 PM GMT'ലാല്‍ സിങ് ഛദ്ദ': സൈന്യത്തെയും മതവികാരത്തെയും വ്രണപ്പെടുത്തിയെന്ന്; ...
13 Aug 2022 10:52 AM GMTഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസയിലെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ...
13 Aug 2022 10:45 AM GMTസ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ...
13 Aug 2022 6:57 AM GMT