വോട്ടെണ്ണല്‍: കൊവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു
BY APH15 Dec 2020 8:52 AM GMT

X
APH15 Dec 2020 8:52 AM GMT
തൃശൂര്‍: ജില്ലയിലെ 24 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കുമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം കലക്ടറേറ്റില്‍ നടന്നു. തൃശൂര്‍ കോര്പറേഷന്, നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കുള്ള ഫേസ് ഷീല്‍ഡ്, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവയാണ് വിതരണം ചെയ്തത്.
ബ്ലോക്ക് ആര് ഒമാര്‍ വഴിയാണ് അവരുടെ പരിധിയിലുള്ള ഗ്രാമ പഞ്ചായത്ത് വോട്ടെണ്ണല്‍ ടേബിളുകളിലും ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ സാമഗ്രികള്‍ എത്തിക്കുക. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് മുഖേനയാണ് കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തത്.
Next Story
RELATED STORIES
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം; സെപ്തംബര്‍ 2 മുതല്‍...
19 Aug 2022 11:59 AM GMTപാലക്കാട്ടെ ഷാജഹാന് കൊലപാതകം: പ്രതികള്‍ ബിജെപി അനുഭാവികള്‍, രാഷ്ട്രീയ ...
19 Aug 2022 10:25 AM GMTഓണക്കിറ്റ് വിതരണ തീയ്യതികള്‍ പ്രഖ്യാപിച്ചു; 23, 24 തീയതികളില്‍...
19 Aug 2022 9:59 AM GMTവിമാനത്തിലെ പ്രതിഷേധം;യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കാപ്പ ചുമത്താന്‍...
19 Aug 2022 9:33 AM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം;നാല്...
19 Aug 2022 9:15 AM GMT'ബാബരി ദിനത്തില്‍ ഞങ്ങള്‍ ഈദ്ഗാഹ് കമാനം തകര്‍ക്കും'; പരസ്യഭീഷണിയുമായി...
19 Aug 2022 5:22 AM GMT