പാചകവാതക വില വീണ്ടും കൂടി -ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയുടെ വര്‍ധന
BY APH15 Dec 2020 4:57 AM GMT

X
APH15 Dec 2020 4:57 AM GMT
ന്യൂഡല്‍ഹി: വീണ്ടും പാചകവാതക വില കൂടി. ഗാര്‍ഹിക പാചകവാതകം സിലിണ്ടറിന് 50 രൂപ കൂടി 701 രൂപയായി ഉയര്‍ന്നു. വാണിജ്യ പാചകവാതക സിലണ്ടറിന് 27 രൂപ കൂടി 1319 രൂപയായി.
കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. 50 രൂപയായിരുന്നു ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.
Next Story
RELATED STORIES
സുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMT