Latest News

മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു

മഹാരാഷ്ട്രയിൽ    വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു
X


മുംബൈ: മഹാരാഷ്ട്രയിലെ സത്തറയിൽ നടന്ന വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു. തൃശൂർ സ്വദേശികളായ ബന്ധുക്കളാണ് അപകടത്തിൽ മരിച്ചവർ. ഇവർ സഞ്ചരിച്ച ട്രാവലർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് 8 പേർ ചികിത്സയിലാണ്. സത്തറയിൽ നിന്ന് ഗോവയിലേക്ക് പോകുമ്പോൾ ആയിരുന്നു അപകടം എന്നാണ് പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it