Latest News

കൊവിഡ് 19: സംസ്ഥാനത്ത് ഒരു മരണം കൂടി

കൊവിഡ് 19: സംസ്ഥാനത്ത് ഒരു മരണം കൂടി
X

തിരുവനന്തപുരം: തിരുവന്തപുരം മാണിക്യവിളാകത്ത് ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ടായിരുന്നു സെയ്ഫുദ്ദീനാണ് (67)മരിച്ചത്. അദ്ദേഹത്തിന് പ്രമേഹവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി.

Next Story

RELATED STORIES

Share it