- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. പി എ ലളിത അന്തരിച്ചു
BY BRJ12 April 2020 12:28 PM GMT

X
BRJ12 April 2020 12:28 PM GMT
കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ ഗൈനക്കോളജിസ്റ്റും എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിന്റെ ഉടമയുമായ ഡോ. പി എ ലളിത അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കോഴിക്കോട്ടെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ നിറസാന്നിധ്യമായിരുന്നു. മെഡിക്കല്‍ അസോസിയേഷന്റെ വനിതാവിഭാഗം ആദ്യ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡോ. ലളിത നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കൗമാരം അറിയേണ്ടതെല്ലാം, മഖങ്ങള്‍ അഭിമുഖങ്ങള്‍ തുടങ്ങിയവയാണ് പുസ്തകങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെയും ഐഎംഎയുടെയും നിരവധി പുരസ്‌കാരങ്ങള്‍ നേടി.
സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















