- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: സന്നദ്ധ സേവകര്‍ക്ക് പാസ് സംവിധാനം
BY BRJ2 April 2020 10:15 AM GMT

X
BRJ2 April 2020 10:15 AM GMT
മലപ്പുറം: ലോക് ഡൗണ്‍ കാലയളവില്‍ സന്നദ്ധ സേവനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് ജില്ലാ കലക്ടറോ ജില്ലാ പൊലീസ് മേധാവിയോ അംഗീകരിച്ച പാസ് സംവിധാനം നിര്‍ബന്ധമാക്കി. പഞ്ചായത്ത് സെക്രട്ടറിമാര്‍ ഒരു വാര്‍ഡില്‍ നിന്ന് പരമാവധി മൂന്ന് വളണ്ടിയര്‍മാര്‍ എന്ന രീതിയില്‍ ലിസ്റ്റ് തയ്യാറാക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഈ ലിസ്റ്റ് പരിശോധിച്ച് അംഗീകാരത്തിനായി ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് കൈമാറും. ഇത്തരത്തില്‍ അംഗീകാരം ലഭിക്കുന്ന വളണ്ടിയര്‍മാരുടെ മൊബൈല്‍ നമ്പരിലേക്ക് എസ്.എം.എസ് വഴി വിവരങ്ങള്‍ ചേര്‍ക്കുന്നതിനായുള്ള ലിങ്ക് നല്‍കും. വളണ്ടിയര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാക്കുന്ന മുറക്ക് പാസ് അനുവദിക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















