- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെട്രോള്‍ പമ്പുകളില്‍ കൊറോണ പ്രതിരോധ നടപടികള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം
BY BRJ21 March 2020 3:10 PM GMT

X
BRJ21 March 2020 3:10 PM GMT
കോഴിക്കോട്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പെട്രോള്‍ പമ്പുകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി. ജില്ലയിലെ വിവിധ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറക്കാന്‍ വരുന്നവരുടെ തിരക്ക് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. പമ്പുകളിലെത്തുന്നവര്‍ നിരനിരയായി വാഹനം നിര്‍ത്തി ഇന്ധനം നിറക്കുന്നതിനു പകരം പമ്പിലേക്ക് ഒരു വാഹനം എന്ന നിലയിലേ പ്രവേശിപ്പിക്കാവൂ. ഇന്ധനം നിറക്കുന്ന സമയത്ത് വാഹനത്തിലെ െ്രെഡവറോ യാത്രക്കാരോ പുറത്തിറങ്ങരുത്. ഒരു വാഹനം ഇന്ധനം നിറച്ച് കടന്നു പോയ ശേഷം മാത്രമേ അടുത്ത വാഹനത്തിന് പ്രവേശനം അനുവദിക്കാവൂ. പമ്പ് ജീവനക്കാര്‍ക്കാവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ നിര്‍ബന്ധമായും പമ്പുടമകള്‍ ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















