- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
1 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമം;തീരുമാനം ഇന്ന്
ബാച്ചുകളാക്കി തിരിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലാണ് ഇപ്പോള്‍ ക്ലാസ്.ഇത് തുടരേണ്ടതുണ്ടോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും
BY SNSH8 Feb 2022 3:30 AM GMT

X
SNSH8 Feb 2022 3:30 AM GMT
തിരുവനന്തപുരം: 1 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നലെ നടന്നിരുന്നെങ്കിലും അന്തിമ തീരുമാനത്തിലേക്ക് എത്തിയിരുന്നില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14ാം തിയതി മുതലാണ് ആരംഭിക്കുന്നത്.കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ക്ലാസുകള്‍ വൈകിട്ട് വരെയാക്കാനാണ് ആലോചന.ബാച്ചുകളാക്കി തിരിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലാണ് ഇപ്പോള്‍ ക്ലാസ്.ഇത് തുടരേണ്ടതുണ്ടോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.സംസ്ഥാനത്തെ 10,11,12 ക്ലാസുകളും കോളജുകളും തിങ്കളാഴ്ച വീണ്ടും തുറന്നു. ഇവര്‍ക്ക് വൈകുന്നേരം വരെയാണ് ക്ലാസ്.ക്ലാസുകള്‍ വൈകുന്നേരം വരെ ആക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കും.
Next Story
RELATED STORIES
ലോകകപ്പ് യോഗ്യത; ഇറ്റലിക്കും ക്രൊയേഷ്യക്കും ബെല്‍ജിയത്തിനും ജയം
10 Jun 2025 6:25 AM GMTചരക്കുകപ്പലിന് തീപിടിച്ച സംഭവം; തൃശൂരും എറണാകുളത്തും ജാഗ്രതാ നിര്‍ദേശം
10 Jun 2025 6:19 AM GMTഇന്ത്യയില്‍ കൊവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു; 163 പേര്‍ക്ക്...
10 Jun 2025 6:10 AM GMTഫ്രീഡം ഫ്ളോട്ടില്ല കപ്പലിലുണ്ടായിരുന്നവരെ തടവു കേന്ദ്രത്തിലേക്ക്...
10 Jun 2025 5:56 AM GMTഗസയിലെ സഹായ കേന്ദ്രങ്ങള്‍ സഹായകെണികള്‍; ഒരാഴ്ചയ്ക്കുള്ളില്‍ ഇസ്രായേല്‍ ...
10 Jun 2025 5:34 AM GMTമുൻ പ്രവാസി എ കെ ജമാൽ അഹമ്മദ് കടലുണ്ടി അന്തരിച്ചു
10 Jun 2025 4:31 AM GMT