- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേമത്ത് ഒരു തവണ എംഎല്‍എയായി; വേറെ ബന്ധമൊന്നുമില്ലെന്ന് ഒ രാജഗോപാല്‍
BY BSR6 April 2021 5:45 AM GMT

X
BSR6 April 2021 5:45 AM GMT
തിരുവനന്തപുരം: നേമത്ത് ഒരു തവണ എംഎല്‍എയായിട്ടുണ്ടെന്നും വേറെ ബന്ധമൊന്നുമില്ലെന്നും ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ. വോട്ട് ചെയ്യാനെത്തിയപ്പോഴാണ് രാജഗോപാലിന്റെ മറുപടി. ഉരുമുന്നണികളും മാറിമാറി ഭരിക്കുന്ന സാഹചര്യത്തില്‍ മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്. നേമത്ത് കെ മുരളീധരന്റെ വാഹനത്തിനു നേരേ കല്ലെറിഞ്ഞത് സംബന്ധിച്ച ചോദ്യത്തിന് അത് ശരിയായ ഏര്‍പ്പാടല്ല. ആക്രമണം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്ന് അവര്‍ പറയുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു.
പരാജയഭീതി കൊണ്ടാണ് ബിജെപി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മുരളീധരന്‍ ആരോപിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.
Nemom MLA O Rajagopal about election
Next Story
RELATED STORIES
കോവിഡ് കാലത്ത് കട്ടിലൊഴിവില്ല; രോഗിയെ കൊന്നുകളയാന്‍ ഡോക്ടര്‍...
1 Jun 2025 9:11 AM GMTമനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍; ഷെയ്ഖ് ഹസീനയക്കെതിരേ കുറ്റം...
1 Jun 2025 8:41 AM GMTഓഡിറ്റോറിയത്തില്‍ വിവാഹം നടത്തിയതിന് ദലിത് കുടുംബത്തിന് നേരെ ആക്രമണം
1 Jun 2025 8:17 AM GMTഐപിഎല്‍; രണ്ടാം ക്വാളിഫയറില്‍ ഇന്ന് പഞ്ചാബ് കിങ്സും മുംബൈ...
1 Jun 2025 7:57 AM GMTപി വി അന്‍വര്‍ നിലമ്പൂരില്‍ മല്‍സരിക്കും
1 Jun 2025 7:47 AM GMTമുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ചനിലയില്‍: കേസെടുത്തു
1 Jun 2025 7:24 AM GMT