Latest News

നവരാത്രി: ദക്ഷിണ റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തി

നവരാത്രി: ദക്ഷിണ റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തി
X

ചെന്നൈ: നവരാത്രി തിരക്ക് ഒഴിവാക്കാന്‍ ദക്ഷിണ റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തി. 20 രൂപയാണ് പുതിയ നിരക്ക്. ഇതുവരെ 10 രൂപയായിരുന്നു.

എംജിആര്‍ ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍, താംബരം, കാട്പാടി, ചെങ്കല്‍പേട്ട്, ആരക്കോണം, തിരുവള്ളുവര്‍, ആവഡി എന്നീ എട്ട് സ്റ്റേഷനുകളിലാണ് നിരക്ക് വര്‍ധന പ്രാബല്യത്തിലുണ്ടാവുക.

ഒക്ടോബര്‍ 1 മുതല്‍ ജനുവരി 31 വരെയാണ് കൂടിയ നിരക്ക് ഈടാക്കുക.

Next Story

RELATED STORIES

Share it