- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൃദയാഘാതം: പാണ്ടിക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു
ശ്വാസതടസ്സത്തെ തുടര്‍ന്ന് അഞ്ച് ദിവസം മുമ്പാണ് അശുപത്രിയിലെത്തിയത്
BY NAKN3 July 2020 5:37 PM GMT

X
NAKN3 July 2020 5:37 PM GMT
ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി ജിദ്ദയില്‍ മരിച്ചു. കൊറ്റങ്ങോടന്‍ ശബീറലി എന്ന മാനു (34) വാണ് ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ മരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് അഞ്ച് ദിവസം മുമ്പാണ് അശുപത്രിയിലെത്തിയത്. ജിദ്ദ ഹയ്യല്‍ ജാമിഅയില്‍ ഫഖീഹ് ഫുഡ് ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് മമ്പാടിന്റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണ്. പിതാവ് പരേതനായ അബ്ദുറഹ്മാന്‍, മാതാവ് ഫാത്വിമ, ഭാര്യ: നിഷാന, മക്കള്‍: ശബാന്‍ (ആറ്), ഹയ (4 മാസം). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് നൗഷാദ് മമ്പാട് അറിയിച്ചു.
Next Story
RELATED STORIES
പത്തനംതിട്ടയിലും കോട്ടയത്തും ദുരിതാശ്വാസ ക്യാംപുകളുള്ള ...
1 Jun 2025 4:47 PM GMTസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്ക്കാന് എംഡിഎംഎയുമായി എത്തിയ യുവാവ്...
1 Jun 2025 4:23 PM GMTനാവിക ഉദ്യോഗസ്ഥനെ കൊച്ചി കായലില്‍ കാണാതായി
1 Jun 2025 4:21 PM GMTവ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മൂന്നു മുന്‍ പോലിസുകാര്‍ക്ക് തടവ്...
1 Jun 2025 3:34 PM GMTഷഹീദീന്‍ ഖുറൈശിയെ ബജ്റംഗ് ദളുകാര്‍ തല്ലിക്കൊന്ന സംഭവം; പ്രത്യേക...
1 Jun 2025 3:13 PM GMTഐപിഎല്‍; മഴ മുടക്കി ക്വാളിഫയര്‍ രണ്ട്; മഴ തുടര്‍ന്നാല്‍ മുംബൈക്ക്...
1 Jun 2025 3:06 PM GMT