Latest News

കണ്ണൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു

കണ്ണൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു
X

കണ്ണൂര്‍: കണ്ണൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു. വളപട്ടണം മായിച്ചാന്‍കുന്ന് ഹില്‍ടോപ്പില്‍ താമസിക്കുന്ന കമ്പില്‍ പന്ന്യങ്കണ്ടി സ്വദേശി കൈപ്രത്ത് ഇബ്രാഹീം സൂപ്പി(65)യാണ് മരിച്ചത്. ഹൃദഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഭാര്യ: അസ്മാബി നായക്കന്‍, മക്കള്‍: അഫീഫ, റഫ, ഫര്‍ഹ. മരുമക്കള്‍: ജസീം(ദുബയ്), സബീന്‍, ഫാറുഖ്(ദുബയ്).

Native of Kannur, died in Abu Dhabi

Next Story

RELATED STORIES

Share it