കേരളത്തിലെ ബിജെപി ഫണ്ട് വെട്ടിപ്പ് അന്വേഷിക്കുമെന്ന് നരേന്ദ്ര മോദി
ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുന്നതില്‍ സംഭവിച്ച വീഴ്ചയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടികള്‍ക്ക് കാരണമെന്നും മോദി പറഞ്ഞു
BY NAKN7 Jun 2021 2:25 AM GMT
X
NAKN7 Jun 2021 2:25 AM GMT
ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ സര്‍ക്കാരിനാണ് പ്രതിഛായ നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ജനറല്‍ സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിലെ ഫണ്ട് വെട്ടിപ്പില്‍ മോദി കടുത്ത അതൃപ്തി അറിയിച്ചത്. ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രകടനവും യോഗത്തില്‍ വിലയിരുത്തി.
ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുന്നതില്‍ സംഭവിച്ച വീഴ്ചയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ്ഫലത്തിലെ തിരിച്ചടികള്‍ക്ക് കാരണമെന്നും മോദി പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT