Latest News

എം വി ശ്രേയാംസ് കുമാര്‍ മാതൃഭൂമി മാനേജിംങ് ഡയറക്ടര്‍

പി വി ചന്ദ്രനാണ് പുതിയ ചെയര്‍മാന്‍

എം വി ശ്രേയാംസ് കുമാര്‍ മാതൃഭൂമി മാനേജിംങ് ഡയറക്ടര്‍
X

കോഴിക്കോട്: മാതൃഭൂമി മാനേജിംങ് ഡയറക്ടറായി എം വി ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു. നിലവില്‍ മാനേജിങ് എഡിറ്ററായ പി വി ചന്ദ്രനാണ് പുതിയ ചെയര്‍മാന്‍. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇത്. ഇരുപത് വര്‍ഷമായി മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ശ്രേയാംസ് ജോയിന്റ് മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.


Next Story

RELATED STORIES

Share it