- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുട്ടില്‍ മരംമുറി കേസ്; അന്വേഷണ സംഘത്തില്‍ നിന്നും ഫ്ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒയെ മാറ്റി
BY NAKN11 Jun 2021 7:18 AM GMT

X
NAKN11 Jun 2021 7:18 AM GMT
കല്‍പ്പറ്റ: മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്ന സംഘത്തില്‍ നിന്നും ഫ്ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ പി.ധനേഷ് കുമാറിനെ മാറ്റി. മരംമുറി കേസില്‍ ഉദ്യോഗസ്ഥ വീഴ്ച അടക്കം കണ്ടെത്തി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ധനേഷ് കുമാറായിരുന്നു. കേസുമായി ബന്ധപ്പെട്ട് തൃശൂര്‍, എറണാകുളം ജില്ലകളിലെ ചുമതല ഇദ്ദേഹത്തിനായിരുന്നു. വയനാട്, കാസര്‍ഗോഡ് മേഖലകളുടെ ചുമതലയുണ്ടായിരുന്ന ഡിഎഫ്ഒ ഷാനവാസിനെയും ഒഴിവാക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സൂചന.
Next Story
RELATED STORIES
രാജ്യത്ത് സെന്‍സസ് വിജ്ഞാപനമിറങ്ങി
16 Jun 2025 10:24 AM GMTപൗരത്വം തെളിയിച്ചിട്ടും ബംഗാളി യുവാവിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തി...
16 Jun 2025 7:48 AM GMTഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍; വ്യോമാതിര്‍ത്തി അടച്ചു;...
16 Jun 2025 7:03 AM GMTലുഫ്താന്‍സ വിമാനം തിരിച്ചുവിട്ട സംഭവം; ബോംബ് ഉണ്ടെന്ന് സന്ദേശം...
16 Jun 2025 6:54 AM GMTഹജ്ജ് തീര്‍ഥാടകരുമായി ലഖ്നോവിലെത്തിയ വിമാനത്തില്‍നിന്ന് പുക (വീഡിയോ)
16 Jun 2025 6:16 AM GMTസിഖുകാരന്റെ തലപ്പാവിലേക്ക് ചെരിപ്പെറിഞ്ഞു; കേന്ദ്രമന്ത്രിക്കെതിരേ കേസ്
16 Jun 2025 6:05 AM GMT