- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇരിപ്പിടത്തെ ചൊല്ലി തര്‍ക്കം: ഓടുന്ന ട്രെയിനില്‍ നിന്നും യാത്രക്കാരനെ പുറത്തേക്ക് എറിഞ്ഞു
പുറത്തേക്ക് എറിയപ്പെട്ട വിജയകുമാര്‍ ഗുപ്തയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മാന്‍ഖുഡ് സ്വദേശിയായ വിജയകുമാര്‍ ഗുപ്ത പ്രിന്റിംഗ് പ്രസ് ജീവനക്കാരനാണ്.

മുംബൈ: ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യാത്രികനെ ഓടുന്ന ട്രെയ്‌നില്‍നിന്നും പുറത്തേക്ക് എറിഞ്ഞു. കുര്‍ളെയ്ക്ക് സമീപമാണ് സംഭവം. പുറത്തേക്ക് എറിയപ്പെട്ട വിജയകുമാര്‍ ഗുപ്തയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മാന്‍ഖുഡ് സ്വദേശിയായ വിജയകുമാര്‍ ഗുപ്ത പ്രിന്റിംഗ് പ്രസ് ജീവനക്കാരനാണ്. ജോലിസ്ഥലത്തേക്ക് പോകാനായി തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ കയറിയതായിരുന്നു അയാള്‍.
ഇതിനിടെ മൂന്നംഗ സംഘം എത്തി ഇരിപ്പിടം ഒഴിയാന്‍ വിജയകുമാറിനോട് ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചതോടെ തര്‍ക്കം രൂക്ഷമായതോടെ, സംഘം വിജയകുമാറിനെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
യാത്രക്കാരന്‍ പുറത്തേക്ക് വീണ കാര്യം സ്‌റ്റേഷന്‍ മാസ്റ്ററാണ് റെയില്‍വേ പോലിസിനെ അറിയിച്ചത്. ഉടന്‍ തന്നെ റെയില്‍വേ പോലിസ് സ്ഥലത്തെത്തി വിജയകുമാറിനെ സിയോണ്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അക്രമികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















