ബില്ലടയ്ക്കാത്തതിന് വയോധികനെ കെട്ടിയിട്ട സംഭവം അറബ് മാധ്യമങ്ങളിലും ഇടം പിടിച്ചു
സംഭവം സാമുഹ്യ മാധ്യമങ്ങളില്‍ തരംഗമായതിനു പിന്നാലെയാണ് വാര്‍ത്ത അറബ് മാധ്യമങ്ങളിലും ഇടം പിടിച്ചത്.
BY SRF8 Jun 2020 3:22 PM GMT
X
SRF8 Jun 2020 3:22 PM GMT
റിയാദ്: ചികില്‍സയുടെ പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ട മനുഷ്യത്വ രഹിതമായ വാര്‍ത്ത അറബ് മാധ്യമങ്ങളിലും ഇടം പിടിച്ചു. സൗദിയിലെ ചില അറബ് പത്രങ്ങളാണ് ഇന്ത്യയ്ക്ക് നാണുക്കേടുക്കുന്ന വാര്‍ത്ത പ്രധാന്യപൂര്‍വ്വം പ്രസിദ്ധീകരിച്ചത്. മധ്യപ്രദേശിലെ ഷാജഹാന്‍പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്.
150 ഡോളറിനു തുല്ല്യമായ 11,270 രൂപ നല്‍കാത്തതിനാലാണ് 80കാരനായ വയോധികനെ സ്വകാര്യ ആശുപത്രി അധികൃതര്‍ കെട്ടയിട്ടതെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം സാമുഹ്യ മാധ്യമങ്ങളില്‍ തരംഗമായതിനു പിന്നാലെയാണ് വാര്‍ത്ത അറബ് മാധ്യമങ്ങളിലും ഇടം പിടിച്ചത്.
സംഭവത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ട് ആശുപത്രി അടപ്പിക്കുകയും ആശുപത്രി മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT