- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മധ്യപ്രദേശില്‍ തൊഴിലുടമ മലദ്വാരത്തിലൂടെ കംപ്രസറുപയോഗിച്ച് വായു അടിച്ചു കയറ്റിയ തൊഴിലാളി മരിച്ചു

ശിവ്പുരി: മധ്യപ്രദേശിലെ ശിവ്പുരിയില്‍ തൊഴിലുടമ മലദ്വാരത്തിലൂടെ കംപ്രസറുപയോഗിച്ച് വായു അടിച്ചുകയറ്റിയ തൊഴിലാളി മരിച്ചു. ശിവ്പുരി ബര്‍ധനില്‍ 45 ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് ശിവ്പുരി എസ്പി രാജേഷ് സിങ് ഛണ്ടല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രേമാനന്ദ് ധക്കാഡാണ് മരിച്ചത്. തൊഴിലുടമ രാജേഷ് റായും പ്രേമാനന്ദും തമ്മില്‍ വേതനവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുണ്ടായിരുന്നു.
''സംഭവം നവംബര്‍ 8ാം തിയ്യതി നടന്നതാണെങ്കിലും കഴിഞ്ഞ ദിവസമാണ് പോലിസ് അറിയുന്നത്. എന്താണെന്ന് നടന്നതെന്ന് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഞാന്‍ പ്രദേശത്തെ പോലിസ് സ്‌റ്റേഷന്‍ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്''- എസ്പി രാജേഷ് സിങ് പറഞ്ഞു.
എന്റെ സഹോദരന്‍ രാവിലെ ജോലിക്ക് പോയതാണ്. വൈകീട്ട് സഹോദരന് വയറുവേദനയാണെന്ന് ആരോ എന്നോട് പറഞ്ഞു. പക്ഷേ, സഹോദരന്‍ എന്നോട് പറഞ്ഞത് അവന്റെ തൊഴിലുടമയും മറ്റ് ചിലരും ചേര്‍ന്ന് അവന്റെ മലദ്വാരത്തിലൂടെ കംപ്രസര്‍ ഉപയോഗിച്ച് വായു അടച്ചുകയറ്റിയെന്നാണ്. ഞാന്‍ അവനെ പല ആശുപത്രികളിലും കൊണ്ടുപോയി. ഇന്നലെ അവന്‍ മരിച്ചു- സഹോദരന്‍ ധനിറാം ധക്കാഡ് എഎന്‍ഐയോട് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















