അഴിമതിക്കാരെ സംരക്ഷിക്കാന്‍ നീക്കം; ഇരിട്ടി കൗണ്‍സില്‍ യോഗത്തില്‍ നിന്ന് എസ്ഡിപിഐ ഇറങ്ങിപ്പോയി
BY BRJ27 July 2022 10:19 AM GMT
X
BRJ27 July 2022 10:19 AM GMT
ഇരിട്ടി: ഇരിട്ടി നഗരസഭ ഓഫിസില്‍ നടന്ന വിജിലന്‍സ് റെയ്ഡ് അട്ടിമറിക്കുന്നുവെന്ന് എസ്ഡിപിഐ. അന്വേഷിച്ച് അഴിമതിക്കാരെ കണ്ടത്തുന്നതിനു പകരം അവരെ സംരക്ഷിക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് എസ്ഡിപിഐ കൗണ്‍സിലര്‍മാര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോയി.
കുറ്റക്കാരെ മാതൃകപരമായി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ ജനങ്ങളെ മുന്‍നിരത്തിയുള്ള സമര പരിപാടികള്‍ ശക്തമാക്കുമെന്ന് കൗണ്‍സിലര്‍മാര്‍ മുന്നറിയിപ്പ് നല്കി.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT