- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്തെ ടോള് ബൂത്തുകളില് കൂടുതല് പേര് ഫാസ്റ്റാഗ് സംവിധാനത്തിലേക്ക്

ന്യൂഡല്ഹി: രാജ്യത്തെ കൂടുതല് പേര് ഇലക്ടോണിക് സംവിധാനം ഉപയോഗിച്ച് ടോള് അടയ്ക്കാന് തുടങ്ങിയതായി ദേശീയപാത അതോറിറ്റി. ആകെ ടോള് വരുമാനത്തിന്റെ 75 ശതമാനവും ഫാസ്റ്റ്ടാഗ് സംവിധാനം ഉപയോഗിച്ചാണ് ടോള് അടയ്ക്കുന്നത്. ടോള് അടയ്ക്കുന്നതിനുവേണ്ടി ദേശീയപാത അതോറിറ്റി ഏര്പ്പെടുത്തിയ ഇലക്ട്രോണിക് സംവിധാനമാണ് ഫാസ്റ്റ്ടാഗ്.
ഡിസംബര് 2020 മാസം 13.84 കോടി വാഹനങ്ങളാണ് ഈ സംവിധാനം ഉപയോഗിച്ചത്. ഇത് നവംബര് മാസത്തെ അപേക്ഷിച്ച് 1.36 കോടി അധികം വാഹനങ്ങളാണ്. നവംബര് മാസത്തില് 12.48 കോടി വാഹനങ്ങളാണ് ഈ സംവിധാനം ഉപയോഗിച്ചത്. ഡിസംബറില് ആകെ 2,303.79 കോടി രൂപ ടോള് ഇനത്തില് പിരിച്ചെങ്കില് നവംബറില് ഇത് 2,102 കോടി ആണ് ഉണ്ടായിരുന്നത്. അതായത് ഡിസംബര് മാസത്തില് 201 കോടി അധികം.
ടോള് സംവിധാനം പൂര്ണമായും ഫാസ്റ്റ്ടാഗിലേക്ക് മാറ്റാനുളള ശ്രമത്തിലാണ് ദേശീയപാത അതോറിറ്റി. ഫെബ്രുവരി 15നകം ഈ ലക്ഷ്യത്തിലെത്താനാണ് ഉദ്ദേശിക്കുന്നത്.
RELATED STORIES
പേടകത്തിനു പുറത്തേക്കിറങ്ങി ശുഭാംശു ശുക്ലയും സംഘവും
15 July 2025 11:08 AM GMTപാല് വേണം, പക്ഷേ ഇറച്ചിക്കുവേണ്ടി വളര്ത്തുന്ന പശുക്കളില്...
15 July 2025 11:07 AM GMT'ഈ ദൗത്യം വിജയം'; ആക്സിയം 4 ദൗത്യസംഘം ഭൂമിയിലേക്ക്...
15 July 2025 9:43 AM GMTഇസ് ലാമിക ഐക്യം പൂര്ണാര്ഥത്തില് ഉള്കൊണ്ടാല് സയണിസ്റ്റ് ഭീകരതയെ...
15 July 2025 9:26 AM GMT11 പോപുലർ ഫ്രണ്ട് മുൻ പ്രവർത്തകർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
15 July 2025 9:03 AM GMTനിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു
15 July 2025 8:05 AM GMT