കാലവര്‍ഷം: വയനാട് ജില്ലയില്‍ 68 ദുരിതാശ്വാസ ക്യാംപുകള്‍
1046 കുടുംബങ്ങളിലെ 3769 പേര്‍ ക്യാംപുകളില്‍
BY NAKN7 Aug 2020 2:36 PM GMT
X
NAKN7 Aug 2020 2:36 PM GMT
കല്‍പ്പറ്റ: കാലവര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി വെള്ളിയാഴ്ച്ച വൈകീട്ട് 7.30 വരെ തുറന്നത് 68 ദുരിതാശ്വാസ ക്യാംപുകള്‍. 1046 കുടുംബങ്ങളിലെ 3769 പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. ഇവരില്‍ 1823 പുരുഷന്മാരും 1946 സ്ത്രീകളുമാണ് (ആകെ 937 കുട്ടികള്‍). ആറ് പേര്‍ ഭിന്നശേഷിക്കാരും അഞ്ച് പേര്‍ ഗര്‍ഭിണികളും 228 പേര്‍ മുതിര്‍ന്ന പൗരന്മാരുമാണ്. 1675 പേര്‍ പട്ടിക വര്‍ഗക്കാരാണ്.
മാനന്തവാടി താലൂക്കില്‍ 23 ക്യാംപുകളിലായി 408 കുടുംബങ്ങളിലെ 1435 പേരാണുള്ളത്. സുല്‍ത്താന്‍ ബത്തേരിയില്‍ 15 ക്യാംപുകളിലായി 212 കുടുംബങ്ങളിലെ 739 പേരും വൈത്തിരി താലൂക്കില്‍ 30 ക്യാംപുകളിലായി 426 കുടുംബങ്ങളിലെ 1595 പേരുമുണ്ട്. അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാംപുകളിലേക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT