- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്തെ 70 വിദേശമാധ്യമപ്രവര്‍ത്തകരെ കാണാനൊരുങ്ങി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്
BY SHN13 Sep 2019 7:30 PM GMT
X
SHN13 Sep 2019 7:30 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ പ്രഗല്‍ഭരും വിദേശമാധ്യമങ്ങള്‍ക്കായി ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശമാധ്യമങ്ങളുടെ 70 പ്രതിനിധികളുമായാണ് മുഖംമിനുക്കലിന്റെ ഭാഗമായി ആര്‍എസ്എസ് ചര്‍ച്ച ചെയ്യുന്നത്. പാശ്ചാത്യമാധ്യമങ്ങള്‍ ആര്‍എസ്എസിനെ തീവ്രഹിന്ദുത്വ വിഭാഗമായാണ് അന്താരാഷ്ട്രസമൂഹത്തില്‍ മുന്നില്‍ അവതരിപ്പിക്കുന്നത്. ഈ ധാരണ മാറണമെന്നാണ് ആര്‍എസ്എസ് പദ്ധതിയിലൂടെ ആഗ്രഹിക്കുന്നത്. രാജ്യ തലസ്ഥാനത്തും പ്രധാന സംസ്ഥാനങ്ങളിലും ഇതിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുമായി മോഹന്‍ ഭാഗവത് സംവദിക്കും.
Next Story
RELATED STORIES
വിമാനത്തില്‍ ബഹളമുണ്ടാക്കിയ 52 ജൂത കുട്ടികളെ ഇറക്കിവിട്ടു
24 July 2025 3:37 PM GMTഎയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു
24 July 2025 2:57 PM GMTസിന്ധുവിനെ അട്ടിമറിച്ച് 17കാരി ഉന്നതി ഹൂഡ; ചൈന ഓപ്പണില്‍ സിന്ധു...
24 July 2025 2:41 PM GMTലോകകപ്പ് ചെസ്; ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഫൈനലില്‍
24 July 2025 2:31 PM GMTസംഭല്‍ ശാഹീ ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം
24 July 2025 2:25 PM GMTസ്കൂള്‍ സമയമാറ്റം: മതസംഘടനകളുമായുള്ള സര്‍ക്കാര്‍ ചര്‍ച്ച വെള്ളിയാഴ്ച
24 July 2025 1:38 PM GMT