- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമ്പത്തിക മാന്ദ്യത്തിന് കാരണം മോദിയുടെ വികലമായ പരിഷ്‌ക്കാരങ്ങള്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
മോഡി സര്‍ക്കാര്‍ നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌കാരങ്ങളുടെ പരിണിത ഫലമാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധി. എന്നാല്‍ ഇത് മറച്ചു വെക്കുന്നതിന് അസം, കശ്മീര്‍ പോലെയുള്ള വിവാദവും വര്‍ഗീയവുമായ വിഷയങ്ങളുമായാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ദമ്മാം: ഇന്ത്യയില്‍ ഇപ്പോള്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നരേന്ദ്രമോദി നടപ്പിലാക്കികൊണ്ടിരിക്കുന്ന വികലമായ സാമ്പത്തിക പരിഷ്‌കാരങ്ങളാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് കമ്മിറ്റി അംഗം ഷെര്‍നാസ് ആലപ്പുഴ അഭിപ്രായപ്പെട്ടു. സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌കാരങ്ങളുടെ പരിണിത ഫലമാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധി. എന്നാല്‍ ഇത് മറച്ചു വെക്കുന്നതിന് അസം, കശ്മീര്‍ പോലെയുള്ള വിവാദവും വര്‍ഗീയവുമായ വിഷയങ്ങളുമായാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ഈ കാപട്യം പൊതുജനം തിരിച്ചറിയണമെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തണമെന്നും കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. പരിപാടിയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് ഹംസക്കോയ പൊന്നാനി അധ്യക്ഷത വഹിച്ചു. ഖാലിദ് ബാഖവി, നൂറുദ്ദീന്‍ കരുനാഗപ്പള്ളി, അഷ്‌കര്‍ കൊണ്ടോട്ടി, ഷംസുദ്ദീന്‍ പൂക്കോട്ടുംപാടം, ഷഫീക് ചാല സംസാരിച്ചു. അന്‍ഷാദ് ആലപ്പുഴ, സജീര്‍ തിരുവനന്തപുരം സംസാരിച്ചു.
RELATED STORIES
കൊല്ലത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; ചികില്‍സയിലിരുന്ന 15കാരി ...
18 May 2025 6:09 PM GMTട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതിമ മോഷണം പോയി
18 May 2025 5:55 PM GMTമുസഫര്‍ നഗര്‍ കലാപത്തില്‍ വീടുകള്‍ കത്തിച്ച 11 പേരെയും വെറുതെവിട്ടു
18 May 2025 4:48 PM GMTദുബൈ ഇന്ത്യന്‍ സ്കൂളില്‍ ആദ്യ മൊബൈല്‍ ഡെന്റല്‍ ക്ലിനിക്കിന് തുടക്കം
18 May 2025 4:15 PM GMTവിപിഎന്‍ ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്ത് കശ്മീരിലെ ദോഡ പോലിസ്
18 May 2025 4:04 PM GMTപശുക്കടത്ത് ആരോപിച്ച് യുവാവിനെ പോലിസ് വെടിവച്ചു കൊന്നു
18 May 2025 3:38 PM GMT