ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍; ഉദ്ഘാടനം വ്യാഴാഴ്ച
പുരവിമല ആദിവാസി ഊരില്‍ മന്ത്രി ജിആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും
BY sudheer13 April 2022 7:11 AM GMT
X
sudheer13 April 2022 7:11 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി ഊരുകളില്‍ വിഷു കൈനീട്ടമായി സഞ്ചരിക്കുന്ന റേഷന്‍ കടകളിലൂടെ ഭക്ഷ്യധാന്യങ്ങള്‍ വീടുകളില്‍ എത്തിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ നിര്‍വഹിക്കും. അമ്പൂരി പഞ്ചായത്തിലെ പുരവിമല, തെന്മല, കണ്ണമാംമൂട് ആദിവാസി ഊരുകളിലെ 183 കുടുംബങ്ങള്‍ക്കാണ് റേഷന്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വ്യാപിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Next Story
RELATED STORIES
റഫ ആക്രമണം ഉടനടി നിര്‍ത്തണം; ഇസ്രയേലിന് ഐസിജെയുടെ ഉത്തരവ്
24 May 2024 2:55 PM GMTട്വന്റി20 ലോകകപ്പ്: ഷാഹിദ് അഫ്രീദി അംബാസഡര്‍
24 May 2024 12:55 PM GMTഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗപരിശോധനയ്ക്കായി ഭാര്യയുടെ വയര്‍ കീറി;...
24 May 2024 12:08 PM GMTപത്തനംതിട്ടയിൽ യുവാവിനെ തിയേറ്റർ കോംപൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
24 May 2024 11:28 AM GMTബാര്‍ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യം; ഡിജിപിക്ക് കത്ത് നൽകി...
24 May 2024 11:18 AM GMTബുര്‍ഖ ധരിച്ചെത്തുന്ന വോട്ടര്‍മാരെ പരിശോധിക്കണം; ബിജെപി തിരഞ്ഞെടുപ്പ്...
24 May 2024 10:38 AM GMT