- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഥിലീന്‍ ഓക്സൈഡ് കലര്‍ന്നു; ഹാഗന്‍ഡാസിന്റെ വാനില ഐസ്ക്രീം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
BY BRJ28 July 2022 8:15 AM GMT

X
BRJ28 July 2022 8:15 AM GMT
മസ്കറ്റ്: എഥിലീന്‍ ഓക്സൈഡ് കലര്‍ന്ന് ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ ഫ്രാന്‍സില്‍നിന്നുള്ള ഹാഗന്‍ഡാസിന്റെ വാനില ഐസ്ക്രീം ഉപയോഗിക്കരുതെന്ന് ഒമാന്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര കേന്ദ്രം (എഫ്.എസ്.ക്യു.സി) ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ഈ വര്‍ഷം ജൂണ്‍ ആറ് മുതല്‍ അടുത്തവര്‍ഷം മേയ് 21വരെ കാലാവധിയുള്ള 3415581311716, 3415581101010, 3415580503518, 3415581586718 എന്നീ ബാച്ച് നമ്പറുള്ള ഉല്പനങ്ങളിലാണ് എഥിലീന്‍ ഓക്സൈഡ് അടങ്ങിയിരിക്കുന്നത്. ഉപഭോക്താവിന്റെ ആരോഗ്യവും സുരക്ഷയു കണകിലെടുത്ത് ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുകയും പ്രദേശിക വിപണികളില്‍നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്; ആരോഗ്യമന്ത്രിയുടെ...
6 July 2025 5:34 PM GMTചികില്‍സയ്ക്കിടെ വയോധികയെ കയറിപ്പിടിച്ച മന്ത്രവാദി അറസ്റ്റില്‍;...
6 July 2025 12:37 PM GMTഞാവൽപ്പഴത്തോട് സാമ്യമുള്ള കായ കഴിച്ചു; വിദ്യാർഥിനി ആശുപത്രിയിൽ
6 July 2025 11:58 AM GMTനരഭോജി കടുവയെ പുറത്തുവിടില്ല; പകരം പുനരധിവസിപ്പിക്കാൻ തീരുമാനം
6 July 2025 11:46 AM GMT'കുടുങ്ങിയത് നരഭോജി കടുവ തന്നെ, വെടിവച്ചു കൊല്ലണം'; കാളികാവിൽ...
6 July 2025 8:51 AM GMTകേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കി; തീരുമാനം...
6 July 2025 8:34 AM GMT