Latest News

പത്മശ്രീ ബഹുമതി നേടിയ റാബിയയെ മന്ത്രി രാജന്‍ സന്ദര്‍ശിക്കും

പത്മശ്രീ ബഹുമതി നേടിയ റാബിയയെ മന്ത്രി രാജന്‍ സന്ദര്‍ശിക്കും
X

മലപ്പുറം; സാക്ഷതാരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് ഈ വര്‍ഷത്തെ പത്മശ്രീ പുരസ്‌കാരം നേടിയ കെ.വി റാബിയയെ കേരള റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ സന്ദര്‍ശിക്കും. സംസ്ഥാന സര്‍ക്കാരിനുവേണ്ടി അദ്ദേഹം ഉപഹാരം നല്‍കുകയും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.

ഈ വര്‍ഷത്തെ പത്മശ്രീ പുരസ്‌കാരം നേടിയ നാല് മലയാളികളിലൊരാളാണ് റാബിയ.

Next Story

RELATED STORIES

Share it