പീഡനക്കേസ് ഒതുക്കാന്‍ മന്ത്രി ഇടപെട്ടു; ആരോപണം ആവര്‍ത്തിച്ച് ഒളിപ്യന്‍ മയൂഖ ജോണി
BY NAKN8 July 2021 3:18 PM GMT
X
NAKN8 July 2021 3:18 PM GMT
തൃശൂര്‍: സുഹൃത്തായ യുവതിയെ പീഡനത്തിനിരയാക്കിയ കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രിതല ഇടപെടലുണ്ടായെന്ന് ആവര്‍ത്തിച്ച് ഒളിംപ്യന്‍ മയൂഖ ജോണി. ഒരു മന്ത്രി ഇടപെട്ടെന്ന് ഇപ്പോഴും പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പറയാന്‍ ഇപ്പോള്‍ താത്പര്യപ്പെടുന്നില്ല. ആളൂര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മന്ത്രിയുടെ ഇടപെടലിനെ പറ്റി പറഞ്ഞിരുന്നുവെന്നും മയൂഖ ജോണി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസുമായി സംസാരിച്ചു . ഡി ജി പിയെയും െ്രെകം ബ്രാഞ്ച് മേധാവിയെയും നേരില്‍ കണ്ട് കാര്യം ബോധ്യപ്പെടുത്തിയെന്ന് മയൂഖ ജോണി പറഞ്ഞു.
Next Story
RELATED STORIES
ഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMT