- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ രണ്ടിടങ്ങളില്‍ ഏറ്റുമുട്ടല്‍; ഒരു സായുധന്‍ കൊല്ലപ്പെട്ടു
BY NSH30 Sep 2022 4:17 AM GMT

X
NSH30 Sep 2022 4:17 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടല്‍. ബാരാമുള്ളയിലെ പട്ടാന്‍ മേഖലയിലെ യെദിപോരയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഷോപ്പിയാന്‍ ജില്ലയിലെ ചിത്രഗാം മേഖലയിലും ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സായുധന്‍ കൊല്ലപ്പെട്ടു.
ഈ പ്രദേശങ്ങളില്‍ സായുധരുടെ സാന്നിധ്യത്തെക്കുറിച്ച് പോലിസിനും സുരക്ഷാ സേനയ്ക്കും വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ബാരാമുള്ളയിലെ പട്ടാന്‍ മേഖലയില്‍ സായുധരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ചിലരെ പിടികൂടുകയും ഏതാനും സായുധര്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
'എന്റെ മാതാവ് എവിടെ; തടങ്കലില്‍ വച്ചിരിക്കുന്ന മാതാവിനെ ഹാജരക്കൂ';...
2 Jun 2025 7:51 AM GMTസ്വത്ത് തര്‍ക്കം; കര്‍ണാടകയില്‍ ഏഴ് പേര് ചേര്‍ന്ന് യുവാവിനെ...
2 Jun 2025 7:26 AM GMTബിഹാറില്‍ ഒമ്പത് വയസ്സുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു;...
2 Jun 2025 6:22 AM GMTവര്‍ഗീയ പ്രസംഗം: ആര്‍എസ്എസ് നേതാവ് കള്ളട്ക്ക പ്രഭാകറിനെതിരേ കേസ്
2 Jun 2025 6:08 AM GMTഅണ്ണാ യൂണിവേഴ്സിറ്റി ബലാല്‍സംഗക്കേസ്; പ്രതിക്ക് ജീവപര്യന്തം
2 Jun 2025 5:59 AM GMTതമിഴ് സംവിധായകന് വിക്രം സുകുമാരന്‍ അന്തരിച്ചു
2 Jun 2025 5:50 AM GMT