തേങ്ങയിടാന്‍ കയറിയ മധ്യവയസ്കന് ഷോക്കേറ്റ് മരിച്ചു
BY NSH1 Dec 2022 5:47 AM GMT
X
NSH1 Dec 2022 5:47 AM GMT
മലപ്പുറം: മഞ്ചേരിയില്‍ തെങ്ങില്‍ കയറിയ മധ്യവയസ്കന് ഷോക്കേറ്റ് ദാരുണാന്ത്യം. മഞ്ചേരി പയ്യനാട് പിലാക്കല്‍ കുണ്ടൂളില്‍ വീട്ടില്‍ മൊയ്തീന്‍കുട്ടി കുരിക്കളുടെ മകന് അബൂബക്കര്‍ കുരിക്കളാണ് (52) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30നാണ് അപകടം.
പിലാക്കലില്‍ ഉമ്മയുടെ പറമ്പില്‍ തേങ്ങയിടാന്‍ കയറിയതായിരുന്നു. തേങ്ങയിടുന്നതിനിടെ പട്ട വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു. റോഡരികിലെ കോണ്‍ക്രീറ്റിലേക്കാണ് തെറിച്ചുവീണത്. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെച്ചിത്തെങ്കിലും രക്ഷിക്കാനായില്ല.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT