Latest News

നാളെ നടക്കാനിരുന്ന എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

നാളെ നടക്കാനിരുന്ന എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
X

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ നടക്കാനിരുന്ന എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കും.

മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ നാളെ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എല്ലാം അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല.

ജില്ലയില്‍ രണ്ട് ദിവസംകൂടി മഴ തുടരാനാണ് സാധ്യത.

Next Story

RELATED STORIES

Share it