- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായുള്ള മെറിറ്റ് കം മീന്‍സ്(എംസിഎ) സ്‌കോളര്‍ഷിപ്പിന് 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെടുന്ന പ്രഫഷനല്‍/ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഈമാസം 30 വരെ ഓണ്‍ലൈനായി എംസിഎം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2019-20 അധ്യയനവര്‍ഷം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാത്ത പ്രാഫഷനല്‍/ടെക്നിക്കല്‍ കോഴ്സുകള്‍ നടത്തുന്ന സംസ്ഥാനത്തെ എല്ലാ യൂനിവേഴ്സിറ്റി/കോളജകളും സാധുവായ എഐഎസ്എച്ച്ഇ കോഡ് ലഭ്യമാക്കി നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തികരിക്കണം. സ്ഥാപനങ്ങളില്‍ ലഭിച്ചിട്ടുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമയബന്ധിതമായി സൂക്ഷ്മ പരിശോധന നടത്തി സംസ്ഥാന നോഡല്‍ ഓഫിസിലേക്ക് അയക്കണം. വിവരങ്ങള്‍ക്ക്: 0471 2561214, 9497723630, www.minorityaffairs.gov.in, https://nsp.gov.in.
Merit cum means mca scholarship for minority students
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















