Latest News

വ്യാപാരി വ്യവസായി നേതാവ് പി എം സെയ്തലവിയുടെ മരണത്തില്‍ അനുശോചിച്ചു

വ്യാപാരി വ്യവസായി നേതാവ് പി എം സെയ്തലവിയുടെ മരണത്തില്‍ അനുശോചിച്ചു
X

തിരൂര്‍: കേരള വ്യാപാരിവ്യവസായി ഏകോപന സമതി മുന്‍ മലപ്പുറം ജില്ലാ പ്രസിഡന്റും, തിരൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സ്ഥാപകരില്‍ പ്രമുഖനും, ദീര്‍ഘകാലം പ്രസിഡന്റും ജനറല്‍ സിക്രട്ടറിയുമായിരുന്ന പി എം സെയ്തലവി തങ്ങളുടെ നിര്യാണത്തില്‍ തിരൂര്‍ പൗരാവലി അനുശോചിച്ചു. പി.എ. ബാവ അധ്യക്ഷത വഹിച്ചു.

സേല്‍ട്ടി തിരൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, അഡ്വ. പി ഗിരീഷ്, പി.ഹംസക്കുട്ടി, ഭരതന്‍ അന്നാര, അഡ്വ. ദിനേശ് പൂക്കയില്‍, കെ സെയ്താലിക്കുട്ടി, അഡ്വ പി പത്മകുമാര്‍, പി ഹംസ, കെ പി ഒ റഹ് മത്തുള്ള, മനോജ് ജോസ്, ഡോ. ഹസ്സന്‍ ബാബു, കെ ഷാഫി ഹാജി, ഐ അബ്ദുല്‍ റഹ്മാന്‍ ഹാജി, കൂടാട്ട് മുഹമ്മദ് കുട്ടിഹാജി, ഹമീദ് കൈനിക്കര, പി അഹമ്മദ്, റഫീഖ് മുല്‍ത്താന്‍, സി സലിം, ഷാഫി തങ്ങള്‍, പി സുബ്രമണ്യന്‍, എ കെ അനില്‍കുമാര്‍, പി പി അബ്ദുല്‍ റഹ് മാന്‍, പി എ റഷീദ്, സി മമ്മി, സമദ് പ്ലസന്റ, ഇബ്‌നു വഫ, ഷബീബ്, ലിയ ശിഹാബ് പ്രസംഗിച്ചു.

Next Story

RELATED STORIES

Share it